നിന്‍റെ ഹൃദയത്തില്‍ എന്റെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു ...
ഓരോ ദിവസവും എനിക്ക് മുന്‍പിലെ വഴികള്‍ മങ്ങുന്നു ...
ഇരുളില്‍ എവിടെയൊക്കെയോ പ്രകാശത്തിന്റെ നെടുവീര്‍പ്പുകള്‍ ....
നഷ്ടത്തിന്റെ നിഴലുകള്‍ എന്നെ അനുഗമിക്കുന്നു ...
ഓര്‍മ്മകള്‍ വേട്ടയാടുന്നു ...!!
innu njan visitiyirikkunnu
ReplyDelete^ njanum :P
ReplyDelete“നിഴലുകളായിപോയത് നീയോ ഞാനോ”
ReplyDelete