Wednesday, June 8, 2011

ജന്മദിനാശംസകള്‍....

മനസ്സിന്റെ താളുകളില്‍ ഞാന്‍,
സുവര്‍ണ്ണാക്ഷരങ്ങള്‍ കൊണ്ട് എഴുതിയ ഒരു സ്വപ്നം ...
കാലം മായ്ക്കാത്ത ഓര്‍മകളിലെ പ്രകാശം ...
നിശബ്ദതയില്‍ ഞാന്‍ തിരഞ്ഞ സംഗീതം ...
എന്റെ ഇന്നുകളെ സൌഹൃദത്തിന്റെ ജ്വാലയില്‍ ജ്വലിപ്പിച്ച,
നിന്റെ നിറഞ്ഞ പുഞ്ചിരി ഇനിയും കാതങ്ങള്‍ താണ്ടട്ടെ ...
ആത്മാവിന്റെ ആഴങ്ങളില്‍ കുളിരുമായി വന്ന എന്റെ പ്രിയ കൂട്ടുകാരിക്ക് ...
ഒരായിരം ജന്മദിനാശംസകള്‍....

15 comments:

  1. ente vakayum koodi ariyicholoo njan kaanaatha aa penkuttikku.

    ReplyDelete
  2. ജന്മദിനം
    അമ്മ കുട്ടിയുടെ കരച്ചില്‍ കണ്ടിട്ട് പുഞ്ചിരിച്ച ഒരേ ഒരു ദിനത്തിന്റെ ഓര്‍മ്മ ദിനം .............

    നല്ല ആശംസാവാചകങ്ങള്‍ ..........
    ആശംസകള്‍ എഴുത്ത് കാരിക്ക് ......
    ജന്മദിനാശംസകള്‍....കൂട്ടുകാരിക്ക് .....

    ReplyDelete
  3. ആശംസകൾ.... എല്ലാവർക്കും.

    ReplyDelete
  4. ആ കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍..

    ReplyDelete
  5. ആ കൂട്ടുകാരിക്ക് ...
    എന്റെയും ജന്മദിനാശംസകള്‍....

    ReplyDelete
  6. ഞമ്മളെ വക ഒരു ആസംസ ഓൾക്കു്, ഒന്നണക്കും ന്താ.. പോരെ.......

    ReplyDelete
  7. അപ്പൊ ഞമ്മന്റെ വകയും ഒരു സന്തോഷ ജന്മദിനം ആ കുട്ടിക്ക് :-)

    ReplyDelete
  8. പ്രിയ കൂട്ടുകാരിക്ക് ...
    ഒരായിരം ജന്മദിനാശംസകള്‍....

    ആശംസകള്‍.... :)

    ReplyDelete
  9. ഒരു സ്വപ്നം

    ReplyDelete
  10. പ്രിയ കൂട്ടുകാരിക്ക് ഒരായിരം ജന്മദിനാശംസകള്‍ :)

    ReplyDelete
  11. jeevithathe vilayiruthan oro birth dayum karanamavunnu

    ReplyDelete
  12. ningal enne kandanal
    njan ningale kandanal

    ReplyDelete
  13. This comment has been removed by the author.

    ReplyDelete