Monday, April 11, 2011

എങ്ങനെ ?

നീ തകര്‍ത്തെറിഞ്ഞ ഹൃദയം തുന്നിച്ചേര്‍ത്തുകൊണ്ട് , ഇത് എന്റെ പഴയ ഹൃദയം എന്ന് എന്നെതന്നെ വിശ്വസിപ്പിക്കാന്‍ എങ്ങനെ കഴിയും ... ?? ഒന്ന് മാത്രം ... ! എന്നിലെ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം എന്റെ തകര്‍ന്ന ഹൃദയം വേദനയോടെ നിന്നെ സ്നേഹിക്കും ...

3 comments:

  1. hi nice to c u back keep it up tc

    ReplyDelete
  2. ഇല്ലാ..അവൾ എന്റെ ഹൃദയം തകർത്തെറിഞ്ഞിട്ടില്ല….ഇതെന്റെ പഴയ ഹൃദയം തന്നെയാണ്….അവൾ വലിയവളാണ്..സർവ്വസ്വരൂപിണിയാണ്..ഞാൻ അവളെ സ്നേഹിക്കുകയല്ല….മറിച്ച് ആരാധിക്കുകയാണ്…

    ReplyDelete