Monday, September 2, 2013

നടന്നു വന്നത്

മനസ്സിലെ കുറേ
കാലവര്‍ഷങ്ങളകലെ
ഓര്‍മ്മകളുമായി
വഴിയോരത്ത് കാത്തുനില്‍ക്കുന്നു
തേക്കില ചൂടിയൊരു
കളിത്തോഴന്‍ ..
കൂടെ നനഞ്ഞു നടക്കുമ്പോള്‍
അന്ന് ഞാന്‍ കരുതിയിരുന്നോ
ഇന്നീ കവിതയിലേയ്ക്കുള്ള
നടപ്പായിരുന്നു അതെന്ന്..

4 comments:

  1. കാലം കാത്തുവയ്ക്കുന്ന ചിലതുണ്ട്.

    ReplyDelete
  2. നടന്നുകയറിയ വഴികള്‍....

    ReplyDelete
  3. നടപ്പല്ല
    ഓട്ടവുമല്ല
    പറക്കുകയാണ്!!

    ReplyDelete
  4. കവിതയിലേക്കുള്ള നടപ്പ്

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete