Friday, September 6, 2013

ആദ്യകാഴ്ച്ച

കണ്ടു .. ഒരു നിമിഷം.. ഒരു നോക്ക് .. 
ചേക്കേറിയത് ഒരു ജന്മത്തിലേയ്ക്ക് .. 
എന്‍റെയീ സ്വപ്നലോകത്തേയ്ക്ക് ... !!

5 comments:

  1. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  2. പോയി പോയി ഇനിയൊരു വാക്കുമാത്രം .

    ReplyDelete
  3. പ്രഥമ സമാഗമം തന്നെ ഒരു ജന്മത്തിലേയ്ക്കുള്ളചേക്കേറലായി

    ReplyDelete