Wednesday, September 4, 2013

സ്വപ്നത്തിലെ സ്വപ്നം

ഓരോ തവണയും ഉണരുമ്പോഴും
കണ്ണില്‍ നിന്നും
വേര്‍പെട്ടു വീഴുന്നൊരു
തുള്ളി മാത്രമായി
എന്നും നീയെന്‍റെ നിദ്രയില്‍
കണ്‍പാര്‍ത്തിരിക്കുവതെന്തിന് ?

1 comment:

  1. സ്വപ്നേന സ്വപ്നമെന്നോ?!

    ReplyDelete