Wednesday, January 21, 2015

മൌനം

നിന്‍റെ മുറ്റത്തു പൂക്കാന്‍ വേണ്ടി മാത്രം 
ഒരായിരം വസന്തങ്ങള്‍ക്കു മുന്നില്‍ 
കണ്ണ്പൂട്ടി നിന്ന ഒരു ചെടിയുടെ 
മറ്റൊരു പേരാണ് മൌനം

3 comments:

  1. മൌനത്തെ ഭംഗിയായി നിരവചിച്ചിരിക്കുന്ന കവിത.

    ReplyDelete