Sunday, June 7, 2015

കണ്ണിലെ മഴത്തുള്ളികള്‍

നിന്റെ ആകാശത്തെ തിരിച്ചു വിളിക്കാൻ ഓരോ മഴത്തുള്ളിയും ഞാൻ എന്റെ കണ്ണിൽ നിന്നും തിരിച്ചയക്കുന്നു..

3 comments:

  1. മഴയെ തിരികെകൊടുത്താൽ കാർമേഘവും തിരിച്ചുവരില്ലേ

    ReplyDelete
  2. കണ്മഷി ഇട്ട പെൺമേഘം മഴയായി മണ്ണിലേക്ക്

    ReplyDelete