!!!
സങ്കല്‍പ്പങ്ങള്‍ക്ക് മാത്രം ഇറങ്ങിചെല്ലുവാന്‍ കഴിയുന്ന ആഴങ്ങളില്‍ ,പ്രാണന്റെ ഓരോ തുടിപ്പും കൈപ്പുള്ളതാക്കുന്ന ,പ്രണയത്തിന്റെ കണികകള്‍ ഒളിഞ്ഞിരിക്കുന്നു ..
അതിലേയ്ക്ക് ചാടി മരിക്കുവാന്‍വേണ്ടി , ഓരോ നിമിഷവും തള്ളി നീക്കുന്ന നിന്നെ ഞാന്‍ എന്താണ് വിളിക്കുക ??
മണ്ടിപ്പെണ്ണേ….. എന്ന് വിളിക്കുക.
ReplyDeleteപ്രണയം അസ്ഥിക്ക് പിടിച്ചാൽ;………..
പോത്തെ എന്ന് വിളിച്ചാലോ :)
ReplyDeleteപ്രണയിനി..!!
ReplyDeleteശശി എന്നു വിളിച്ചാലോ...:)
ReplyDelete"കണ്ണ് പൊട്ടി " എന്ന് വിളിച്ചാല്‍ മതി. പ്രണയിക്കുമ്പോള്‍ കണ്ണ് കാണില്ല!!!!!!!!!!!!!!!!!!!
ReplyDelete:D
ReplyDeleteഎന്താ പറയാ ?
ReplyDeleteഈ കൊച്ച് നിര്‍ത്തി എന്നാ ഞാന്‍ വിജാരിച്ചത്.....
ReplyDeletevattu ennu
ReplyDeleteThis comment has been removed by the author.
ReplyDeletehm.....ee lokam entethalla , njan ningalude bagadheyamalla... Eniku sangalppangalude lokathu njanaai jeevikkanam...
ReplyDelete