ചില ജന്മങ്ങള്‍ അങ്ങനെയാണ് ...
ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍ മാത്രം
സമ്മാനിക്കപ്പെടുന്ന ...
വിധിയുടെ കളിപ്പാട്ടങ്ങളാകപ്പെടുന്ന ....
ഓര്‍മകളുടെ കല്‍ത്തുറുങ്കില്‍ ഓരോ നിമിഷവും
എരിയുന്ന ആത്മാവിനെ താരാട്ടി ....
വെറുതെ ദിവസങ്ങള്‍ തള്ളിനീക്കുന്നു ...
ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍ മാത്രം
സമ്മാനിക്കപ്പെടുന്ന ...
വിധിയുടെ കളിപ്പാട്ടങ്ങളാകപ്പെടുന്ന ....
ഓര്‍മകളുടെ കല്‍ത്തുറുങ്കില്‍ ഓരോ നിമിഷവും
എരിയുന്ന ആത്മാവിനെ താരാട്ടി ....
വെറുതെ ദിവസങ്ങള്‍ തള്ളിനീക്കുന്നു ...
ദിവസങ്ങള്‍ എണ്ണി.... ഇനിയും എത്ര നാള്‍
ReplyDeletejeevan ullidattholam kaalam... :)
ReplyDeleteഇതുപോലെ എരിയുന്ന ആത്മാവിനെ താരാട്ടാന്‍ എല്ലാവര്ക്കും ആകില്ല സുഹൃത്തേ...
ReplyDeleteഅതാണെ ചിലരെ മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വിത്യസ്തരാക്കുന്നത്....