Tuesday, January 11, 2011

ഞാനും ...

എന്റെ ചുരുല്മുടിയിലോ , കഥപറയുന്നു എന്ന് നീ പറയുന്ന കണ്ണുകളിലോ അല്ല എന്റെ സൌന്ദര്യം ..
നിന്‍റെ നേര്‍ക്ക് നീളുന്ന ഈ കണ്ണുകളിലെ നീയാകുന്ന പ്രകാശമാണ് എന്റെ സൌന്ദര്യം ...
ഇലകൊഴിയുന്ന വനാന്തരങ്ങളിലെ ഒറ്റയടിപ്പാതകളില്‍, തനിയെ... നിന്നെ ഓര്‍ത്ത്‌ ഗാനമാലപിക്കുകയാണ് എന്റെ കാത്തിരിപ്പുകള്‍ ..
അനന്തതയില്‍ നിന്നും അനന്തതകളിലേക്ക് നീണ്ടുകിടക്കുന്ന ആകാശത്തിന്റെ ചരിവുകളില്‍ സ്വപ്‌നങ്ങള്‍ കൊണ്ട് നിന്‍റെ ചിത്രം വരയ്ക്കുകയാണ് ഞാന്‍ ...
എന്നും എന്റെ ചിന്തകളിലെ പൊന്‍കതിരായി നീ ....

3 comments:

  1. നിന്റെ ചുരുൾമുടിയിലോ , കഥപറയുന്നു എന്ന്‌ ഞാൻ പറയാറുള്ള കണ്ണുകളിലോ അല്ല നിന്റെ സൌന്ദര്യം ..
    എന്റെ നേർക്ക്‌ നീളുന്ന ഈ കണ്ണുകളിലെ നീയാകുന്ന പ്രകാശമാണ്‌ നിന്റെ സൌന്ദര്യം ...
    ഇലകൊഴിയുന്ന വനാന്തരങ്ങളിലെ ഒറ്റയടിപ്പാതകളില്‍, തനിയെ... നിന്നെ ഓര്‍ത്ത്‌ ഗാനമാലപിക്കുകയാണ് എന്റെ കാത്തിരിപ്പുകള്‍ ..
    അനന്തതയില്‍ നിന്നും അനന്തതകളിലേക്ക് നീണ്ടുകിടക്കുന്ന ആകാശത്തിന്റെ ചരിവുകളില്‍ സ്വപ്‌നങ്ങള്‍ കൊണ്ട് നിന്‍റെ ചിത്രം വരയ്ക്കുകയാണ് ഞാന്‍ ...
    എന്നും എന്റെ ചിന്തകളിലെ പൊന്‍കതിരായി നീ ....

    ReplyDelete
  2. നന്നായിരിക്കുന്നു

    ReplyDelete