ചോരവാര്‍ത്തു നിന്‍റെ പകലുകള്‍
എന്‍റെ സന്ധ്യയിലേയ്ക്ക് പടരുന്നു..
ഇനി ഇരുളാണ്..
നാം തനിച്ചാവുന്ന..
നമ്മുടെ ശിരസ്സ് വേര്‍പെട്ട
പ്രണയം തപിക്കുന്ന ഇരുള്‍ച്ചുഴി..
എന്‍റെ സന്ധ്യയിലേയ്ക്ക് പടരുന്നു..
ഇനി ഇരുളാണ്..
നാം തനിച്ചാവുന്ന..
നമ്മുടെ ശിരസ്സ് വേര്‍പെട്ട
പ്രണയം തപിക്കുന്ന ഇരുള്‍ച്ചുഴി..
ഇരുൾച്ചുഴി
ReplyDeleteനല്ല കവിത
ശുഭാശംസകൾ....