Wednesday, July 10, 2013

ബന്ധനം

നാമെന്ന ഒന്നിൽനിന്നും,
നീയെന്ന എന്റെ പ്രാണൻ
അടർന്നു വീണപ്പോഴാണ്
മരണം മുൻപിൽ നിൽക്കുന്നത്
ഞാൻ ആദ്യമായ് കണ്ടത് ... !!
കൈകൾ നീട്ടി തൊടും മുൻപേ
ഒരു പിൻവിളിയിലെന്റെ
വിരൽത്തുമ്പുകൾ നിങ്ങൾ
ബന്ധിച്ചതെന്തിനുവേണ്ടിയായിരുന്നു ?

5 comments:

  1. നഷ്ടപ്പെടൽ ചങ്ങലത്താഴിന്റെ താക്കോലാണ് ..

    ReplyDelete
  2. ബന്ധങ്ങള്‍ ബന്ധനങ്ങള്‍...

    ReplyDelete
  3. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete