തൂവല്‍ച്ചൂടില്‍ കൊക്കുരുമ്മി ,
സ്വപ്നത്തിന്‍റെ ഒറ്റച്ചില്ലയിലെ
നിലാപ്പന്തലില്‍
മഴകാത്തിരുന്നവരാണ് നമ്മള്‍ ...
ചിറകു നനഞ്ഞ്
കുളിരില്‍ കൊരുത്ത്
പ്രണയിക്കാന്‍ ...
സ്വപ്നത്തിന്‍റെ ഒറ്റച്ചില്ലയിലെ
നിലാപ്പന്തലില്‍
മഴകാത്തിരുന്നവരാണ് നമ്മള്‍ ...
ചിറകു നനഞ്ഞ്
കുളിരില്‍ കൊരുത്ത്
പ്രണയിക്കാന്‍ ...
സ്വപ്നത്തിന്‍റെ ഒറ്റചില്ലയിലെ നിലാപ്പന്തല്‍ -- ആ പ്രയോഗം കൊള്ളാം. അവിടെ മഴ കാത്തിരിക്കുക..... അത് അതിലും നന്നായി.
ReplyDeleteശ്രീകാന്ത് മണ്ണൂര്‍
www.sreemannur.blogspot.in
വാക്കുകളുടെ വശ്യത!!
ReplyDeleteനിലാവിൽ മഴ..?!. OH.. SORRY... പ്രണയമഴ പെയ്യും.
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ....