Friday, January 18, 2013

ചില കവികളും കവിതകളും

പറഞ്ഞു തീര്‍ക്കാനാവാത്ത
മുഴുമിക്കാനാവാത്ത
ഇന്നും തീരാതെ നീളുന്ന
ചില നൊമ്പരചൂടുള്ള കഥകളത്രെ
കവിതയുടെ രഹസ്യം !
ഉന്മത്തമാണ് കവിമനസ്സ് ,
സിരകളില്‍ തിമിര്‍ത്താടുന്ന
ഇന്നലെയുടെ പ്രേതങ്ങളെ
ആവാഹിച്ചതാണ് കവിതകള്‍ !
ആഴത്തിലൊന്നിറങ്ങി നോക്കണം
പിന്നെ ഒരുനാളും
രക്ഷയില്ലാതെ ചില വരികളുടെ
കയങ്ങളില്‍പെട്ടു പോകും നമ്മള്‍ ! 

7 comments:

  1. എത്ര ശരി

    ഞാന്‍ ചിലപ്പോള്‍ പെട്ടുപോകാറുണ്ട്

    ReplyDelete
  2. ഞാനും ..............കവിത കൊണ്ട് ആറാട്ട് അണല്ലോ ജോസ്

    ReplyDelete
  3. gud thought exceptionally executed

    ReplyDelete
  4. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  5. മനോഹരം ആശംസകള്‍

    ReplyDelete