Saturday, May 28, 2011

നിദ്ര...

ശൂന്യമായ രാവിന്റെ നിശബ്ദതയിലേയ്ക്ക്,
നിശാഗന്ധികളുടെ മര്‍മരങ്ങളിലെയ്ക്ക്,
സ്വപ്നങ്ങളുടെ വേരുകള്‍ നീളുന്നു .... 
പൂക്കളുടെ സൌരഭ്യവും, പുതുനാമ്പുകളുടെ പ്രകാശവും ,
മഞ്ഞുതുള്ളികളിലെ നൈര്‍മല്യവും എന്റെ നിദ്രയെ തഴുകുന്നു .... !

4 comments:

  1. നിശാഗന്ധികളുടെ മര്‍മ്മരങ്ങള്‍ ?
    കാണുമായിരിക്കും അല്ലേ?

    ReplyDelete
  2. സ്വപ്നത്തിന്റെ വേരുകൾ പുതിയ നീരുറവ തേടുന്നു... തളിരുകൾ പുതിയ ലോകങ്ങളും പൂക്കൾ പുതിയ വസന്തവും.........

    ReplyDelete
  3. അതുല്യപ്രതിഭയുള്ളവര്‍ക്ക് അവരുടെ

    പാടാനുള്ള കഴിവിനെ സൂക്ഷിച്ചു വയ്ക്കാനുള്ള മുഖംമൂടികള്‍ മാത്രമാണ് നശിക്കുന്ന ശരീരം.....
    -ഇസഡോറാ ഡങ്കന്‍

    ReplyDelete