Sunday, May 29, 2011

പ്രതീക്ഷ

ഓരോ ദിവസവും ... ഓരോ പ്രതീക്ഷകളാണ് .. 
പുതിയ സൌഹൃദങ്ങളും... വിരഹങ്ങളും ...
കണ്ണുനീരും .... വീണ്ടും തുന്നി ചേര്‍ക്കപ്പെട്ട ഹൃദയവും ....
എന്നിട്ട് കുറെയേറെ പ്രതീക്ഷകളുമായി തപ്പി തടഞ്ഞു മുന്പോട്ട് ... 



3 comments:

  1. പ്രതീക്ഷിച്ചോളൂ ..പ്രതീക്ഷ യില്ലെങ്കില്‍ എന്ത് ബോറാണ് !!

    ReplyDelete
  2. പ്രതീക്ഷകള്‍ ആണല്ലോ നമ്മെ മുന്നോട്ടു നയിക്കേണ്ടത്.

    ഓരോ ദിവസവും അല്ല,,ഓരോ നിമിഷവും പ്രതീക്ഷകള്‍ അല്ലെ !

    ReplyDelete
  3. പടക്കത്തിന് തീ കൊളുത്തിയിട്ടു ചിലപ്പോള്‍ പൊട്ടില്ലായിരിക്കും എന്ന് പ്രതീക്ഷിക്കുക. 100ലോട്ടറി എടുത്തിട്ടു ഒന്നും അടിച്ചില്ലെന്കിലും അടുത്തത്‌ എടുക്കുമ്പോള്‍ ഇതെങ്കിലും അടിക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കുക. പ്രതീക്ഷകള്‍ പല വിധം പിന്നെന്തിനാ തപ്പി തടയുന്നത്?
    സ്വപ്നം കാണുമ്പോളും പ്രതീക്ഷിക്കുമ്പോളും ഒന്നും കുറയ്ക്കരുത്....
    വരാനുള്ളത് വഴിയില്‍ തങ്ങില്ല. അത് വേറെ കാര്യം........

    ReplyDelete