Tuesday, May 24, 2011

ഞാന്‍ പ്രണയിക്കുന്നു...

ചോരയുണങ്ങാത്ത മുറിവിലെ വേദനയുടെ നിലവിളിയാണ് ഹൃദയത്തില്‍ കരഘോഷം മുഴക്കുന്നത്... ഇനി ഞാന്‍ തനിയെ നടന്നു നീങ്ങേണ്ട വഴി നിറമിഴികളില്‍ തെളിയുന്നു.... നൊമ്പരം വാക്കുകളെ വിഴുങ്ങി തീര്‍ത്തുകൊണ്ടിരിക്കുന്നു.... ജീവന്റെ നനുത്ത സ്പര്‍ശങ്ങള്‍ എന്നെ വേട്ടയാടുന്നു... മരണത്തിന്റെ നിഗുഡതകള്‍ എന്നെ അതിലേക്കു വലിച്ചടുപ്പിക്കുന്നു... ഞാന്‍ പ്രണയിക്കുന്നു... മരണത്തെ.... !

10 comments:

  1. kyom aise baathem karthi rahthi ho tum? mouth ke kyom pyar karthi ho? kya marjane par thumhari saari gam door hojayegi? vo galath hai, kyom ki jab thum mar javogi, uske baad ke baare mem kabhi socha hai tum ne?

    muche tumhari saari rachana mem ek akelapan mahasoo huva dha. zindaki ko ek posative mind se dekhna sikho mere yaar. mene kayi baar aap tum se kaha ki idhar kithane log hai dosth jaisa. kisise tum ne apni dil ki baath bathaya dha, nahi na. dil khol kar baath kare to man saanth ho jayegi. isaliye mem kah rahahoom dil ka jo dard hai vo apne logom se kaho.

    jayaraj

    ReplyDelete
  2. മരണത്തെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നവരുടെ ലോകം.അവിടെ മരണത്തെ പ്രണയിക്കുന്ന ഒരു പെണ്‍ക്കുട്ടി. ചിലപോള്‍ അവള്‍ മാത്രം മരണത്തില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയുള്ള പുതിയ അടവാണോ !!!!

    ANYWAY TRY YOUR BEST !! ALL THE BEST !!
    BY
    www.vellarikkaappattanam.blogspot.com

    ReplyDelete
  3. oho maranam .........................

    ReplyDelete
  4. ആമ്പുലൻസ് വിളിക്കട്ടായോ...........

    ReplyDelete
  5. മരണത്തിന്റെ നിഗൂഡതകള്‍ അറിയാതിരുന്നാല്‍ മതി.

    ReplyDelete
  6. പ്രണയിച്ചാലും പേടിച്ചാലും മരണം സംഭവിക്കും . മരണം രംഗ ബോധമില്ലാത്ത കൊമാളിയാണ് ......

    ReplyDelete
  7. പ്രണയിക്കുന്നെന്കില്‍ ഏറ്റവും നല്ല കാമുകന്‍ മരണം തന്നെയാണ്
    വിളിച്ചാല്‍ ഇത്ര വേഗം അടുത്തെത്തുന്ന വേറെ ആരുണ്ട് ?

    പിന്നെ ഞാന്‍ ദാ ഇത്ര അടുത്തുണ്ട് നിനക്കൊന്നു എത്തിപ്പിടിച്ചു കൂടെ എന്ന് ചോദിക്കുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ..........

    ReplyDelete
  8. നന്നായിട്ടുണ്ട്.. പക്ഷെ ഈ കാമുകനെ എനിക്കിഷ്ടമല്ല..

    ReplyDelete
  9. മരണം പ്രണയത്തെക്കാളൊക്കെ എത്രയോ മനോഹരമായിരിക്കണം.അതാവും പോയവരൊന്നും തിരികെ വരാത്തതും...

    ReplyDelete