Monday, May 30, 2011

നിമിഷങ്ങളെ ചുട്ടു പൊള്ളിക്കുന്ന 
നിന്റെ വിചാരങ്ങളില്‍ നിന്നും ഓടിയൊളിക്കുവാന്‍
എത്ര ഋതുക്കള്‍ ഞാന്‍ പിന്നിടണം ?

2 comments:

  1. നിമിഷങ്ങളെ ചുട്ടുപൊള്ളിക്കുന്ന ചിന്തകളില്‍ നിന്നും ഓടിയൊളിക്കുക അസാധ്യം, എത്ര ഋതുക്കള്‍ പിന്നിട്ടാലും. എന്തിനാ വെറുതെ നടക്കാത്ത കാര്യങ്ങള്‍ ആലോചിക്കുന്നത്?

    ReplyDelete