Saturday, April 27, 2013

ഇന്നും

 ഇന്നീ നെടുവീർപ്പിൻ തുമ്പിലൊരു
കണ്ണീരൂർന്നിറങ്ങുന്ന ഓർമ്മതൻ
സഞ്ചാരപഥങ്ങളിലെത്രയെത്ര
സന്ധ്യകളുടെ കാൽപാടുകൾ ! 

4 comments:

  1. വിരുന്നുവന്ന സന്ധ്യകൾ കാൽപാടുകൾ ബാക്കിയാക്കി വിടവാങ്ങിയോ ...... !!

    ReplyDelete
  2. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  3. “Heaven knows we need never be ashamed of our tears, for they are rain upon the blinding dust of earth, overlying our hard hearts. I was better after I had cried, than before--more sorry, more aware of my own ingratitude, more gentle.”
    ― Charles Dickens, Great Expectations

    ReplyDelete
  4. കാല്‍പാടുകള്‍ അവശേഷിപ്പിച്ചൊരു സന്ധ്യ

    ReplyDelete