Wednesday, February 19, 2014

ഉടഞ്ഞ ആകാശം

പെരുമഴ നനഞ്ഞൊരു പൂവ് 
കണ്ണിലെ ആകാശത്തെ 
മണ്ണിലേയ്ക്ക്
കരഞ്ഞു വീഴ്ത്തുന്നു...

1 comment:

  1. നൊമ്പരത്തിപ്പൂവ്

    നല്ല കവിത

    ശുഭാശംസകൾ......

    ReplyDelete