രാത്രിയുടെ തീവ്രതയില്‍
അവളെ
ആര്‍ത്തിയോടെ പ്രാപിക്കും !
പകലിന്‍റെ തിളപ്പില്‍
അവളെ
വേശ്യയെന്നു വിളിക്കും !
ആരുമറിയാതെ
അവളുടെ നേര്‍ക്ക് നോക്കുമ്പോള്‍
പകല്‍മാന്യന്‍റെ
മനസ്സാക്ഷിയിലേയ്ക്ക്
ഒരായിരമമ്പുകള്‍
തുളഞ്ഞുകയറും .. !!
അവളെ
ആര്‍ത്തിയോടെ പ്രാപിക്കും !
പകലിന്‍റെ തിളപ്പില്‍
അവളെ
വേശ്യയെന്നു വിളിക്കും !
ആരുമറിയാതെ
അവളുടെ നേര്‍ക്ക് നോക്കുമ്പോള്‍
പകല്‍മാന്യന്‍റെ
മനസ്സാക്ഷിയിലേയ്ക്ക്
ഒരായിരമമ്പുകള്‍
തുളഞ്ഞുകയറും .. !!
കുറ്റബോധം ഉണ്ടെങ്കില്‍ അല്ലെ..
ReplyDeleteപകൽ മാത്രമുള്ള മാന്യത
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
രാത്രി സൂര്യനുദിച്ചാല്‍.?
ReplyDeleteരാത്രിയില്‍ പുച്ഛച്ചിരി
ReplyDeleteകൊണ്ട് ഞാനവനില്‍
തീര്‍ക്കുന്ന രസങ്ങള്‍ക്ക്
അവനെന്നില്‍ പകല്‍
ഉണര്‍ത്താന്‍ ശ്രമിക്കുന്ന
അവഹേളനത്തെക്കാള്‍
മുനയുണ്ട് !
വിളിക്കുന്ന സ്വരം എത്ര കടുത്താലും വേശ്യ എന്ന പദം മധുരമുള്ളതാണ്
ReplyDeleteമനസ്സാക്ഷിയുണ്ടോ?!!
ReplyDeleteഅത് അങ്ങനെ തന്നെയാവും. അതെ സമയം എല്ലുരുകുന്ന വെയിലില്‍ കഠിന ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നവളെ ചിലരെങ്കിലും ബഹുമാനത്തോടെ നോക്കും.ആളുകള്‍ സ്വാര്‍ത്ഥരാണ്.കാര്യലാഭം മാത്രമാണ് ലക്‌ഷ്യം
ReplyDelete