നീയെന്നാല്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ട് എന്നെ മുട്ടി കടന്നു പോകുന്ന ഒരു മിനിറ്റിലെ അറുപത് ഓര്‍മ്മകള്‍ ..
ഞാനെന്നാല്‍ പുഞ്ചിരികള്‍ക്കിടയില്‍ വല്ലപ്പോഴുമൊക്കെ നിന്‍റെ ഓര്‍മ്മകളെ വെറുപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കയ്പ്പ്..
ഞാനെന്നാല്‍ പുഞ്ചിരികള്‍ക്കിടയില്‍ വല്ലപ്പോഴുമൊക്കെ നിന്‍റെ ഓര്‍മ്മകളെ വെറുപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കയ്പ്പ്..
നിര്‍വചനത്തിനു പുതുമയുണ്ട്.
ReplyDeleteഅവിടെയും ഇതുതന്നെയാവോ പറയുക!
ReplyDelete