Monday, January 25, 2010

നീ എന്ന വികാരം...


രാത്രിയുടെ ഭീകരതയില്‍ എന്നിലെ നീയ് എന്ന വികാരം മറ നീക്കി പുറത്തുവരുന്നു...
ജീവന്‍ തുടിക്കുന്ന ഓരോ ഞരമ്പിലൂടെയും ഓടിനടന്ന്, എന്റെ ഓര്‍മകളെ വിളിച്ചുര്‍ത്തുന്നു ...
എന്റെ ജീവനില്‍ ബാക്കിയുള്ള ഓരോന്നും കുത്തിനോവിച്ചുകൊണ്ട് ,
എന്റെ നിദ്രകളെ കണ്ണീരിന്റെ മുഖമൂടി അണിയിച്ചുകൊണ്ട് ,
എന്റെ രാവുകളെ നീ വികാരഭാരിതമാക്കുന്നു...

3 comments:

  1. എന്റെ രാവുകളെ നീ വികാരഭാരിതമാക്കുന്നു.
    വായിച്ചു. ഏറെ ഇഷ്ടായി.

    www.tomskonumadam.blogspot.com

    ReplyDelete
  2. ഈ രാവുകളില്‍ നിന്നെ വികാരഭരിതയാക്കി നിദ്രാവിഹീനമാക്കുവാന്‍ എന്തു ഭവിച്ചു? രാത്രിക്ക് ഭീകരതയുടെ ഭാവം പകരുന്നതാര്? ഓര്‍മ്മകള്‍ അവിസ്മരണീയമായ ഒരു അനുഭൂതിയാണ് പകരേണ്ടത് .. . . കുത്തിനോവിപ്പിക്കുന്ന സ്മരണകളില്‍ നിന്ന് മുന്നോട്ടുള്ള പാതയിലേക്ക്ല് ഗതിവേഗം നേടൂ . . . ഭൂമിയിലെ ജീവിതം സുഖകരമല്ല എന്ന വസ്തുത മറക്കരുത് എന്നാല്‍ ഓര്‍ക്കരുത് . .. . നാളെ സൂര്യനുദിക്കുന്നതു ഭീകരത നിറഞ്ഞ രാവിനു നിന്നെ കൈമാറാന്‍ ആയിരിക്കില്ല . ... ഞാന്‍ ഉറപ്പുതരുന്നു . . .. .

    ReplyDelete