
എന്റെ കൈകളിലെ നിന്‍റെ സ്വര്‍ഗത്തില്‍നിന്നും,
കാലത്തിന്റെ ആഴങ്ങളിലേക്കു വീണു മറഞ്ഞവളാണ് നീ...
എന്നിലെ കോടി സ്വപ്നങ്ങളുടെ തിളക്കവും,
നൂറ്റാണ്ടുകളുടെ കാത്തിരിപ്പുമാണ് നീ...
എന്റെ ചേ തനയുടെ അടിത്തട്ടില്‍ നീ കാത്തുവച്ച ഓര്‍മകളുടെ സൌരഭ്യം,
ചിതയായി....പുകയായി...
എന്റെ നാഡികളില്‍ നിറഞ്ഞു നില്‍ക്കുന്നു...
ആളിപ്പടരാതെ ഞാന്‍ അതെന്റെ ജീവനില്‍ കാത്തുകൊള്ളാം....
നീ വരുവോളം ....
എഴുത്ത് തുടരുക...
ReplyDelete