
എന്റെ ഗാനങ്ങളേ,പോയി എന്റെ പ്രണയത്തെ പൊതിയൂ...
അതിലെ തേന്‍കണങ്ങളെ ഒപ്പിയെടുത്ത്, എന്റെ വാക്കുകളില്‍ നിറക്കുക...
കാലം നമുക്കായി പ്രണയകുടീരങ്ങള്‍ പണിതുയര്‍ത്തട്ടെ ...
ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്നുള്ള വസന്ത സംഗീതം നമ്മെത്തേടി എത്തട്ടെ...
ഹൃദയതന്ത്രികളില്‍ തിളക്കുന്ന അനുരാഗം പൂവുകള്‍ വിടര്‍ത്തട്ടെ......
എന്നും നീ എന്റേതും ഞാന്‍ നിന്റേതും മാത്രമായിരിക്കട്ടെ...!
നൂറ്റാണ്ടുകള്‍ നമ്മിലൂടെ കടന്നു പോവട്ടെ...
അടിപൊളി അടിപൊളിയേയ്...യ്..യ്.. :)
ReplyDelete