Thursday, January 6, 2011

നിശബ്ദതയില്‍ ഓര്‍മകളും ...


ഇരുളില്‍ പൂവുകള്‍ വിടര്‍ന്നുകൊണ്ടിരുന്നു ...

നിദ്രയില്‍ സ്വപ്നങ്ങളും ...

പ്രണയത്തില്‍ കണ്ണീരും ...

നിശബ്ദതയില്‍ ഓര്‍മകളും ... !!

കണ്ണുകളില്‍ അപ്പോഴും അശ്രുവായി കൊഴിയാന്‍ തുടങ്ങുന്ന നിന്‍റെ ചിത്രം ...

പ്രാണന്‍ പിടയുന്നു .... വീണ്ടും ... വീണ്ടും ... !!

4 comments:

 1. ഓര്‍മകളുടെ പ്രാണന്‍ പിടഞ്ഞു മരിക്കുന്നു ...
  എനാല്‍
  ഓരോ മരണത്തിനു ശേഷം പുനര്‍ ജനിക്കുന്നു
  പിന്നെയും പിന്നെയും .

  ReplyDelete
 2. punarjanikkunnu veendum oru nall apulariyil....
  nice one

  ReplyDelete
 3. how does u r days r gloomy?
  no way....

  ReplyDelete