Friday, September 7, 2012

മത്സരം

മനുഷ്യന്‍റെ
കയ്യിലൊതുങ്ങാത്ത
മനസ്സില്‍ തികയാത്ത
നീലാകാശപ്പരപ്പിന്‍റെ വിശാലത
കടം വാങ്ങിയ
ഓളക്കൈകളുള്ള
നീലക്കടലിനോടെന്‍റെ
കണ്ണുകള്‍ മത്സരിക്കുന്നു !!

2 comments:

  1. ആകാശക്കാഴ്ചകള്‍ ...

    വാക്കുകള്‍ മനോഹരം...

    ReplyDelete