Friday, May 24, 2013

ഒന്നിലെ പലത്

ഓരോ  താളിലും ഓരോ വരി ,
ഓരോ വരിയിലും 
ഒരേ ചിത്രം 
ഒരേ കഥ 
ഒരേ കണ്ണീർ 
ഒരേ ഹൃദയം ...
ഓരോരോ ഓർമ്മകൾ .. 

6 comments:

  1. പലവിധമുലകിലെന്ന ഓര്‍മ്മവേണം!
    ആശംസകള്‍

    ReplyDelete
  2. ഓരോ പോസ്റ്റിനും ഓരോ കമന്റ്‌
    ഓരോ കമെന്റിനും ഓരോ ലൈക്‌
    ഓരോ ലൈക്കിനും .... അല്ലെങ്കില്‍ വേണ്ട .. ഞാന്‍ നിര്‍ത്തി. :)

    ReplyDelete
  3. ഓരോരോ ഓർമ്മകൾ ..

    ReplyDelete