Monday, June 24, 2013

നിദ്രയുടെ സ്വപ്‌നങ്ങൾ

ചില സ്വപ്‌നങ്ങൾ
പകൽ പോലെ പ്രകാശിക്കാറുണ്ട് ,
നിലാവിനെ  തോൽപ്പിച്ച് ... !!
മറ്റു ചിലത്
പ്രളയവും , പേമാരിയുമാവാറുണ്ട് .. !!
ഇരുളിന്റെ ഭിത്തികൾ ഭേദിച്ച്
സ്വപ്നങ്ങളിൽ മായാജാലം തീർക്കുന്ന
നീയാരാണ്‌ ... ?? 

7 comments:

  1. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  2. നീയാരാണെന്ന് നിനക്കറിയില്ലെങ്കില്‍..........

    ReplyDelete
  3. ലളിതം മനോഹരം

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. നിശാഗന്ധി പോലെ എന്റെ ജീവന്റെ നീ പടർപ്പുള്ളിൽ നീ രാത്രിയുടെ സുഗന്ധമാവുന്നു നമ്മുക്കി രാത്രി അവസാനിക്കാം

    ReplyDelete