നിന്‍റെ ജീവനില്‍ എന്‍റെ ജന്മം കുഴിച്ചുമൂടി എന്‍റെ കണ്ണുകളില്‍ നിന്നും ഓടി മറഞ്ഞ എന്‍റെ പ്രേമമെ,
എല്ലാം നഷ്ടപ്പെട്ട് ഞാന്‍ ഭൂമിയുടെ പടുകുഴികളില്‍ നിന്നും നിലവിളിക്കുമ്പോള്‍,
അദൃശ്യമായ നിന്‍റെ വിരലുകള്‍ എന്നെ സ്പര്‍ശിക്കുന്നതായി ഞാന്‍ അറിയുന്നു....

nice one dear..!!!
ReplyDelete