Saturday, October 17, 2009

ലോകമേ ഇതാ നിനക്കു മുന്‍പില്‍ ഒരു ചിത്രശലഭം കൂടി പിടഞ്ഞു മരിക്കുന്നു....


ഞാന്‍ ചിരിക്കുംബോഴല്ല, ഞാന്‍ കണ്ണീര്‍ തൂവുമ്ബൊഴ്ഹാനു നീ എന്നെ കാനെണേണ്‍്ടിയിരുന്നത്,

ഞാന്‍ കരയുമ്പോള്‍ എന്നെ ആരും കാണാറില്ലനീയും,

ഇന്ന് എന്റെ കണ്ണീരിനു നിറമുണ്ട്,ചോരയുടെ നിറം,

ഇന്ന് എന്റെ വിങ്ങലുകള്‍ക്കു ശബ്ദം ഉണ്ട്, മരണത്തിന്റെ കാലൊച്ചകള്‍

നിനക്കു മുന്‍പില്‍ ഇറ്റു വീഴുന്ന എന്റെ ജീവന്റെ തുള്ളികള്‍ നീ കാണുന്നില്ലേ?

നിനക്കു മുന്‍പില്‍ നെടുവീര്‍പ്പോടെ കൊഴിഞ്ഞു വീഴുന്ന എന്റെ തേങലുകള്‍് നീ കേള്‍ക്കുന്നില്ലേ?

നീ വിതുമ്പുമ്പോള്‍ നിന്റെ അരികില്‍, എവിടെയാണെങ്കിലും ഞാന്‍ ഓടി എതാരുല്ലതല്ലേ,

എന്നെ നീ ആശ്വസിപ്പിക്കേണ്ട, എന്നെ നീ സന്ത്വനപ്പെടുട്ടെണ്ട,

എന്റെ കന്നീര്‍് നിനക്കു ഒപ്പി കൂടെ? അത് മാത്രം നിനക്കു ചെയ്യ്തുകൂടെ?

എന്റെ പൊട്ടിച്ചിരികള്‍ നീ കാനരുന്ടല്ലോ, അവ ആസ്ദിക്കാരുന്‍ടല്ലോ,

പക്ഷെ അവയെ തല്ലി കെടുതുവാന്‍് ഏവരുമ് ശൃമിക്കുമ്ബൊള്‍് നീ ഓടി മറയുന്നതെന്തേ?

ഇന്ന് നീ എന്റെ കന്നീര്‍് കണ്ടില്ലെങ്കില്‍, നിനക്കു മുന്‍പില്‍,

ചിറകറ്റ ശലഭത്തെ പോലെ ഞാന്‍ പിടഞ്ഞു മരിക്കും,

അത് കഴിഞ്ഞു നീ എന്റെ ചലനമറ്റ ശരീരത്തില്‍ മുഖം ചീര്‍ത്തു വിതുമംബിയാല്‍്,

അത് കാണാന്‍ ഞാന്‍ ഉണ്ടാവില്ല, നിനാക്ക് മുന്‍പില്‍ വച്ചാണ് എന്റെ പ്രാണനെ കന്നീര്‍് ചവുട്ടി ഞെരിച്ചത്,

അപ്പോള്‍ നീ മൂകനായിരുന്നു,ബധിരനും അന്ധനും ആയിരുന്നു….അല്ലെ?

ജീവിതം എന്നെ ഇവിടെയും തോല്പ്പിചു,ഞാന്‍ വിജയിക്കാന്‍ കൊതിച്ചിട്ടില്ല, പക്ഷെ തൊല്‍്വിയുടെ വേദന ഭീകരമായി പോയി,

ലോകമേ ഇതാ കാണൂ….ഒരു ചിത്രശലഭം കൂടി പിടഞ്ഞു മരിക്കുന്നു,

ഒരു നാളില്‍ പുഴു ആയിരുന്നതിന്റെ പേരില്‍, ഞാന്‍ ശിക്ഷിക്കപ്പെടുന്നു

No comments:

Post a Comment