---
നിന്റെ വികാരങ്ങളില്‍ എന്റെ പ്രാണന്റെ ചിറകുകള്‍ കത്തി എരിഞ്ഞപ്പോള്‍,
എന്റെ വാക്കുകളില്‍ നിന്റെ ശോകമ് നിറഞ്ഞു തുളുംബിയപ്പോള്‍,
നാമും നമ്മുടെ കാത്തിരിപ്പുകളും അജ്ഞ്ഞാതമായപ്പോള്‍,
എന്റെ ജീവന്റെ തുള്ളികള്‍ നിന്റെ നിരുകയിലെ സിന്ധുരമായി തീര്‍ന്നപ്പോള്‍,
എന്ത് ചൊല്ലേണ്ടു ഞാന്‍ സഖീ,
കാലം തട്ടിയുടച്ചല്ലോ നമ്മുടെ കിനാക്കളും നമ്മുടെ പ്രതീക്ഷകളും...
No comments:
Post a Comment