എന്റെ അശ്രു
ഇന്ന് എന്റെ ഓരോ അശ്രുവിനും പറയാന്‍ ഒരു കഥയുണ്ട്,
ഒരിക്കലും തീരില്ല എന്ന് നാം കരുതിയ നമ്മുടെ കഥ...
എന്ന് എന്റെ ആത്മാവിന്റെ ഓരോ തേങ്ങലുകള്‍ക്കും പാടാന്‍ ഒരു നൊമ്പരമുന്ട്,
വിദൂരങ്ങളില്‍ നിന്നും അവ നിന്റെ കാതുകളില്‍ അലയടിക്കുമ്പോള്‍,
ഒരു നിമിഷമെങ്കിലും നീ വീണ്ടും എന്റേതായെന്‍കില്‍ എന്ന് ഞാന്‍ കൊതിച്ചു പോകുന്നു ....
നിന്റേത് അല്ലാത്തതെല്ലാം നിനക്ക് നഷ്ടപ്പെട്ടേ തീരു..
ReplyDeleteഇന്നിന്‍റെ തുടര്ച്ചയായ് നാളെ നിന്നെ തേടി വരും...
കരഞ്ഞു തീര്‍ക്കുക... ഒന്നും നാളേക്ക് മാറ്റി വെക്കാതെ....