ചിലപ്പോഴൊക്കെ
വേദനയുടെ പാരമ്യത്തില്‍
മനസ്സ് മരവിക്കാറുണ്ട്,
ആശ്വാസങ്ങള്‍ക്ക്
ഇറങ്ങി ചെല്ലാനാവാത്ത
ഇടങ്ങളില്‍ പതിയിരുന്നു
നൊമ്പരപ്പെടുത്താറുണ്ട്..
അപ്പോള്‍ ആത്മാവിന്റെ നിലവിളികള്‍
നിശബ്ധമായിരിക്കും ..
ആരുമറിയാതെ ഒരു വശം ചേര്‍ന്ന്
കണ്ണീരൊഴുകുന്നുണ്ടാവും..
മരവിപ്പിലെ കണ്ണീര്‍ നീരുറവ .....
ReplyDelete