Monday, February 13, 2012

വാക്കുകള്‍

എന്റെ തൂലിക 
അല്‍പനേരം നിശബ്ധമായിരുന്നു 
ആ നിശബ്ധത എനിക്കിഷ്ടമാണ് ...
അതിലാണ് ഞാന്‍ എന്നിലെ എന്നെ അറിയുന്നത് ..
എന്റെ ചിന്തകളോട് ഞാന്‍ സംസാരിക്കുന്നത് ...
ഇപ്പോള്‍ വീണ്ടും..
ഏതൊക്കെയോ വാക്കുകളുടെ 
പിന്നാലെ ഓടിത്തുടങ്ങിയിരിക്കുന്നു മനസ്സ് ..
ചരട് പൊട്ടിയ പട്ടം പോലെ ...
വേദനയുടെ താഴ്വാരങ്ങളില്‍ 
കൂടുകൂട്ടിയ പക്ഷികളുടെ 
ഹൃദയമിടിപ്പുകളും താങ്ങി തിരികെ വരുന്നു...
നൊമ്പരങ്ങള്‍ വീണ്ടും ബാക്കി..

4 comments:

  1. എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും നൊമ്പരങ്ങള്‍ ബാക്കി....

    ReplyDelete
  2. i wish i cud meet you in real life and give u a greates hug and be ur friend for ever . i came to know u through ur creations and i am sure u deserve a great life you are the best thing that ever happened to literature

    ReplyDelete
  3. വീണ്ടും ബാക്കി..
    ഒന്നും പറയാനില്ല....

    ReplyDelete
  4. നീ സാബു അല്ലേടാ?

    ReplyDelete