നിന്നെ ഒളിപ്പിച്ചു വയ്ക്കാന്‍ ഹൃദയത്തിനുള്ളില്‍
ആകാശത്തിലേയ്ക്ക് തുറന്നിരിക്കുന്ന
ഒരു കൊച്ചു മുറി വേണം
അതിനു മേലെ നിന്‍റെ ചിരിയുടെ നീലമേഘങ്ങള്‍ പടരണം..
ആത്മാവേ
ഇത്രത്തോളം ചെറിയൊരു കൊതിക്കുവേണ്ടി
ഞാനെന്തൊക്കെ നഷ്ടപ്പെടുത്തണം ?
ആകാശത്തിലേയ്ക്ക് തുറന്നിരിക്കുന്ന
ഒരു കൊച്ചു മുറി വേണം
അതിനു മേലെ നിന്‍റെ ചിരിയുടെ നീലമേഘങ്ങള്‍ പടരണം..
ആത്മാവേ
ഇത്രത്തോളം ചെറിയൊരു കൊതിക്കുവേണ്ടി
ഞാനെന്തൊക്കെ നഷ്ടപ്പെടുത്തണം ?
എല്ലാം നഷ്ടപ്പെടുത്തിയാലും സഫലമാകാത്ത ആഗ്രഹങ്ങളും ഉണ്ടല്ലോ!
ReplyDeleteആഗ്രഹിച്ചാൽ അത് നിന്നലെക് വന്നുചേരും
ReplyDelete