വിരലുകള്‍ നീളുകയാണ് ,
ഒരു മൂടല്‍ മഞ്ഞിന്‍ പാളിക്കപ്പുറം
അകലേയ്ക്ക് നീങ്ങുന്ന എന്‍റെ
പ്രിയപ്പെട്ട പൂക്കാലത്തിലേയ്ക്ക് !
നിന്നിലേയ്ക്ക് നടക്കുവാന്‍
നിന്നില്‍ കൊഴിയുവാന്‍
നീറി നിന്നോരെന്നെ പറിച്ചു നടുകയാണ് !
വേനല്‍ ചൂടില്‍
ചിന്തകള്‍ കത്തുമ്പോള്‍
ദൂരെ മാറി
ചാറ്റല്‍മഴയില്‍ എന്നെ നോക്കി
നീയും നെടുവീര്‍പ്പെടുകയാണെന്ന്
ആരോ എന്നോട് പറഞ്ഞിരുന്നു !
നിന്‍റെ ശിരസ്സവര്‍ മുണ്ഡനം ചെയ്യും
മുന്‍പീ വനാന്തരങ്ങളില്‍ ഞാന്‍ വരും
വസന്തം തേടിയൊരു ദേശാടനപ്പക്ഷിയെപ്പോലെ !
ഒരു മൂടല്‍ മഞ്ഞിന്‍ പാളിക്കപ്പുറം
അകലേയ്ക്ക് നീങ്ങുന്ന എന്‍റെ
പ്രിയപ്പെട്ട പൂക്കാലത്തിലേയ്ക്ക് !
നിന്നിലേയ്ക്ക് നടക്കുവാന്‍
നിന്നില്‍ കൊഴിയുവാന്‍
നീറി നിന്നോരെന്നെ പറിച്ചു നടുകയാണ് !
വേനല്‍ ചൂടില്‍
ചിന്തകള്‍ കത്തുമ്പോള്‍
ദൂരെ മാറി
ചാറ്റല്‍മഴയില്‍ എന്നെ നോക്കി
നീയും നെടുവീര്‍പ്പെടുകയാണെന്ന്
ആരോ എന്നോട് പറഞ്ഞിരുന്നു !
നിന്‍റെ ശിരസ്സവര്‍ മുണ്ഡനം ചെയ്യും
മുന്‍പീ വനാന്തരങ്ങളില്‍ ഞാന്‍ വരും
വസന്തം തേടിയൊരു ദേശാടനപ്പക്ഷിയെപ്പോലെ !
ദേശാടനപ്പക്ഷി വരൂ വരൂ
ReplyDeleteമനോഹരമീ ദേശാടനപക്ഷികള്‍ ....
ReplyDeleteNice
ReplyDeleteപ്രിയപ്പെട്ട പൂക്കാലാത്തിലേക്ക് വേഗം പറന്നടുക്കട്ടെ....
ReplyDeleteNice one it like it :)
ReplyDeleteKeep on moving
This comment has been removed by the author.
ReplyDeleteതുടക്കം നന്നായിരുന്നു... പിന്നീടത് അവ്യക്തമായതു പോലെ...
ReplyDeleteവരികളെ മുറിക്കുമ്പോൾ പലപ്പോഴും അർത്ഥം നഷ്ടപ്പെടുന്നുണ്ട് ...