Friday, June 21, 2013

വ്യത്യാസം

പുലരി കാത്തിരിക്കുന്ന
സ്വപ്നത്തിൻ കണ്ണുകളും ....
നിദ്ര തേടി അലയുന്ന 
ഓർമ്മതൻ വ്യഥയും.... !! 

6 comments:

  1. കൌമാരവാര്‍ദ്ധക്യങ്ങള്‍.....
    ആശംസകള്‍

    ReplyDelete
  2. തങ്കപ്പൻ മാഷ്‌ പറഞ്ഞത് തന്നെ ശരി മുടിഞ്ഞ വ്യത്യാസം

    ReplyDelete
  3. രണ്ടറ്റങ്ങൾ ...

    നല്ല വ്യത്യാസം

    ReplyDelete
  4. നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete