Wednesday, June 6, 2012

മറ്റൊരു രാവിലേയ്ക്ക് ....

ഇരുളില്‍ വഴിതെറ്റി പറക്കുന്ന
എന്റെ പ്രാണനാം പക്ഷിക്ക്
ചിറകു കുഴയുന്നു ...
നിലംപതിക്കും മുന്‍പേ എനിക്ക് മടങ്ങണം ...
പുഞ്ചിരിയുടെ നിലാവും ,
സ്നേഹത്തിന്റെ വെളിച്ചവുമുള്ള മറ്റൊരു രാവിലേയ്ക്ക് ....
നീയെന്ന വേദനയുടെ വൃണം എന്നെ നോവിക്കാത്ത രാവിലേക്ക്...
മൌനത്തില്‍ ഞാന്‍ ശാന്തമായി ഉറങ്ങുന്ന ഒരു രാവിലേയ്ക്ക് ...

4 comments:

  1. രാപ്പക്ഷിയ്ക്ക് ചേക്കേറുവാന്‍....

    ReplyDelete
  2. നഷ്ടങ്ങളുടെയും ദുഖങ്ങളുടെയും പിന്നാലെയാണല്ലോ വാക്കുകൾ..
    കുറച്ച് വാക്കുകൾ., ബാക്കിയാവിന്നത് കുറച്ച് ചിന്തകൾ.. ചോദ്യങ്ങൾ..

    ReplyDelete
  3. ഏതു രാവിലെക്കാന്നു എങ്കിലും എനിക്ക് മടങ്ങണം

    ReplyDelete
  4. എനിക്കേറ്റവും ഇഷ്ടമായ വരികള്‍...................മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന വാക്കുകള്‍.........

    ഭാവുകങ്ങള്‍......................

    ReplyDelete