Thursday, June 9, 2011

നൊമ്പരം

ചിന്തകളുടെ പ്രവചിക്കാനാവാത്ത ഏതോ 
ഒരു ഇടനാഴിയില്‍ ഒരു തീക്കനല്‍ കത്തിയെരിയുന്നു ....
ജീവന്‍ മുഴുവന്‍ അതില്‍ എരിഞ്ഞില്ലാതാകുന്നു... !!

പേരറിയാത്ത കാരണമറിയാത്ത ഒരു വേദന
മനസ്സിന്റെ ഓരോ ചില്ലകളിലും ചേക്കേറുന്നു ...
പുഞ്ചിരിയിലും കണ്ണീര്‍ പൂവിടുന്നു ... !!




10 comments:

  1. പുഞ്ചിരിയിലും കണ്ണീര്‍ പൂവിടുന്നു ... :)

    മനോഹരമായ വരികള്‍..

    ReplyDelete
  2. പേരറിയാത്ത കാരണമറിയാത്ത ഒരു വേദന
    മനസ്സിന്റെ ഓരോ ചില്ലകളിലും ചേക്കേറുന്നു ...
    പുഞ്ചിരിയിലും കണ്ണീര്‍ പൂവിടുന്നു ... !!

    കൊള്ളാം

    ReplyDelete
  3. മനസ്സില്‍ പ്രണയം നിറഞ്ഞാല്‍ ഹൃദയത്തില്‍ നൊമ്പരം എന്ന്‍ എവിടെയോ കേട്ടിടുണ്ട് !!
    ഗ്ലൂ ഗ്ലൂ.... കൊള്ളാം :)

    ReplyDelete
  4. ഒന്ന് പുഞ്ചിരിച്ചല്ലോ അത് മതി :)

    ReplyDelete
  5. ആദ്യഭാഗം സുന്ദരമായിരിക്കുന്നു. പക്ഷേ മനസ്സിലാക്കാന്‍ പറ്റണില്ല
    രണ്ടാംഭാഗവും സുന്ദരം. മനസ്സിലാകുവേം ചെയ്തു :)

    പിന്നേം ആശംസകള്‍!

    ReplyDelete
  6. പുഞ്ചിരിയിലും കണ്ണീര്‍ പൂവിടുന്നു..നല്ല വരികള്‍..

    ReplyDelete
  7. കണ്ണീരുപ്പിട്ട പുഞ്ചിരിമധുരം

    ReplyDelete
  8. ചിന്തിച്ചാല്‍ ഒരു അന്തവുമില്ല ........
    ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല ......

    അപ്പോള്‍ ടോസ് ചെയ്യൂ ........

    ReplyDelete