Sunday, June 12, 2011

ഞാനും

വാക്കുകളുടെ ആഴങ്ങളില്‍ വേദനയുടെ ഇരമ്പല്‍ ചൂളമടിക്കുന്നു...
നിന്റെ ചിന്തകളില്‍ എന്റെ ഇന്നുകള്‍ മരിച്ചുവീഴുന്നു ..

ഈയാമ്പാറ്റകള്‍ ചിരകുരുകി വീഴുന്ന തിരിനാളത്തിനു മുന്‍പില്‍  ,
നിറമിഴികളോടെ ഞാനും.... ഒരുപറ്റം വാക്കുകളും ... ചിന്തകളുമായി .... 



7 comments:

  1. ചിന്തകളെയും വാക്കുകളെയും കത്തിച്ച് തീ കാഞ്ഞിരിക്കുക......

    "ഇരമ്പല്‍ ചൂളമടിക്കുന്നു...".....എങ്ങിനെയാ?.

    ReplyDelete
  2. മൌനത്തിന്‍‌റെ പ്രണയിനി വാക്കുകളൂടെ ആഴങ്ങളില്‍ കുടുങ്ങിയോ. കൊള്ളാം

    നിറമിഴികളോടെ ഞാനും? ഇയാളവ്ടെ എന്തെടുക്കുവാ ‘ഞാനേ‘ ;)

    ReplyDelete
  3. വീണ്ടും മൂഡ്‌ ഓഫ്‌ ആയോ :(

    ReplyDelete
  4. പ്രണയ നൈരാശ്യം ആണല്ലോ ഇന്നും..4 വരിയെ ഉള്ളൂ എങ്കിലും കൊള്ളാം..

    ReplyDelete
  5. വേദനയുടെ ഇരമ്പല്‍ ചൂളമടിക്കുന്നു...

    ReplyDelete