Saturday, October 6, 2012

പൊരുളുകള്‍

ഇരുളില്‍ തനിച്ചായപ്പോഴാണ്
ആരൊക്കെയോ എപ്പോഴൊക്കെയോ
പാടിയും പറഞ്ഞും പോയ കഥകളുടെ
പൊരുളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് !

4 comments:

  1. ആത്മാവിലേക്കൊരു തിരിഞ്ഞുനോട്ടം നീ മാത്രമാകുമ്പോഴാണ്
    ആശംസകള്‍

    ReplyDelete
  2. ഏകാന്തതയുടേ ഇരുട്ടിലേ നാം
    പലത്തിന്റെയും അര്‍ത്ഥങ്ങള്‍ തിരിച്ചറിയൂ ...
    അതിന്റെ ആഴവും പരപ്പും അറിയൂ ..
    ഒരൊന്നും നമ്മുക്ക് വേണ്ടിയോ , നമ്മളിലേക്കൊ
    വിരല്‍ ചൂണ്ടുന്നു എന്നതു പൊലും അപ്പൊഴാകും
    തിരിച്ചറിയുക..

    ReplyDelete
  3. നിശാഗന്ധിയുടെ ഓരോ ചിന്തകളും ഓരോ കവിതകളാണല്ലോ

    ReplyDelete
  4. ഇനിയെപ്പോഴും ഇരുളില്‍ ഇരിക്കാം-
    - പവര്‍ക്കട്ടിന്റെ കാലമല്ലായോ..

    ReplyDelete