Monday, April 29, 2013

അടർന്നുവീണപ്പോൾ


ഒന്നു നെടുവീർപ്പെടാനാവാതെ 
മൂകം, മാമരച്ചോട്ടിലൊരു 
ഞെട്ടറ്റ സ്വപ്നത്തിൻ താൾ .. !
മണ്ണിൽ പുതഞ്ഞൊരു 
ഗദ്ഗതം !

2 comments:

  1. മണ്ണിൽ പുതഞ്ഞൊരു ഗദ്ഗദം

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete