Monday, April 29, 2013

പ്രണയസാഫല്യം

മേഘക്കൂടുകൾക്കുള്ളിലിരുന്ന്
പകൽ മുഴുവൻ ഒരു മഴതുള്ളി ,
ഭൂമിയെ പ്രണയിച്ചു !
രാത്രിയിൽ ,
ഭൂമിയുടെ ഹൃദയത്തിൽ 
വീണുമരിച്ചു !!

5 comments:

  1. നല്ല വരികൾ

    ശുഭാശംസകൾ..

    ReplyDelete
  2. മഴകൊണ്ട് മാത്രം മുളയ്ക്കുന്ന ചില വിത്തുകളുണ്ടെന്നേ...

    ReplyDelete
  3. മരണവും സാഫല്യമാകുന്നടുത്താണ്
    പ്രണയം ആഴം തേടുന്നത് ...
    അതു എവിടെ എന്നുള്ളതാണ്..
    വീണടിയുന്നത് ആ അത്മാവിലാകുമ്പൊള്‍ ..............

    ReplyDelete
  4. നന്നായിട്ടുണ്ട് ... ആശംസകൾ

    ReplyDelete