Saturday, April 27, 2013

കാട്ടുവള്ളി

എന്റെ ചില്ലയിലെ പൂക്കാലത്തിൽ നിന്നും
നീ കൊഴിഞ്ഞു വീണപ്പോഴായിരുന്നില്ലേ 
ചിന്തകളായും 
കവിതയായും 
എന്റെ ആത്മാവിനെ പുണർന്നൊരു 
ഓർമ്മയുടെ കാട്ടുവള്ളി പടർന്നുകയറിയത് ?

8 comments:

  1. ചില്ലയില്‍ പൂക്കാലമുണ്ടോ?പൂക്കള്‍ അല്ലേ കാണുക ?

    ReplyDelete
  2. കൊഴിഞ്ഞുവീണ പൂക്കൾകൊണ്ട് മാലകെട്ടിയ കവിത.. ഇഷ്ടപ്പെട്ടു ..

    ReplyDelete
  3. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  4. എന്റെ ആത്മാവിനെ പുണർന്നൊരു
    ഓർമ്മയുടെ കാട്ടുവള്ളി
    നല്ല വരികൾ

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഓര്മ്മയുടെ കാട്ടുവളളി പടര്ന്നുകയറട്ടെ

    ReplyDelete
  7. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  8. എന്തോരം കാട്ടുവള്ളികളാ ഈ ചില്ലയില്‍

    ReplyDelete