Monday, August 12, 2013

ഒരു പൂവിന്‍റെ ചാരുത

മുറ്റത്ത് ഒരു പൂവ് മാത്രം
വിടര്‍ന്നു നില്‍ക്കുന്നു
ഒരു ഓണക്കാലം മുഴുവന്‍
വരവേല്‍ക്കാന്‍ പോരുന്ന
ചാരുതയോടെ ... 

3 comments:

  1. ചിലതങ്ങനെയാണ്..........
    ഒന്നില്‍ തന്നെ ഒരു വസന്തകാലം മുഴുവന്‍ പേറുന്ന
    ചാരുതയുണ്ടാകും ..

    ReplyDelete
  2. നോക്കുന്നവരുടെ മാനസവ്യാപാരങ്ങള്‍!!

    ReplyDelete
  3. ഒരു തരി മണ്ണില്‍ ഈ പ്രപഞ്ചം മുഴുവന്‍ അടങ്ങിയിരിയ്ക്കുന്ന പോലെയും
    ഒരു പൂവില്‍ ഒരു പൂക്കാലം മുഴുവന്‍ അടങ്ങിയിരിയക്കുന്ന പോലെയും..

    ReplyDelete