Wednesday, August 21, 2013

ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക്

കരളിലെ മഞ്ഞുരുകി
കണ്ണിലൂടൊരു നീര്‍ച്ചാല്‍
അനര്‍ഗ്ഗളം
മറ്റേതോ ഹൃദയത്തിലേയ്ക്ക് 

3 comments:

  1. മനസ്സുകള്‍ തിരിച്ചറിയുമ്പോള്‍ അല്ലേ

    ReplyDelete
  2. അര്‍ഗളമില്ല

    ReplyDelete
  3. അലിയും മനസ്സ്‌...
    ആശംസകള്‍

    ReplyDelete