Sunday, August 4, 2013

മൌനത്തില്‍ നോവുന്ന കവിത

മൌനത്തിലാണ് 
വാക്കുകളുടെ ചരടുപൊട്ടി 
ഏതോ നൊമ്പരത്തില്‍ 
പാമ്പുകളിഴയുംപോലെ 
നെഞ്ചില്‍ കവിത ഇഴയുന്നത്‌ .. 
പ്രണയമേ, 
നീ തന്ന മുറിവുകള്‍ നിറയെ 
മൌനം കിനിയുന്നു ....

4 comments:

  1. പ്രണയമുറിവുകള്‍

    ReplyDelete
  2. പ്രണയമേ,
    നീ തന്ന മുറിവുകള്‍ നിറയെ
    മൌനം കിനിയുന്നു ....

    ഇഷ്ടപ്പെട്ടു !!!!!

    ReplyDelete
  3. പ്രണയമുറിവുകൾ

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete