Saturday, August 17, 2013

മിന്നാമിനുങ്ങുകള്‍

അമാവാസിയിലും
ജാലകവിരിപ്പുകളില്‍
ഇന്നലെയുടെ നിലാവിന്‍റെ
കണങ്ങള്‍ തിളങ്ങുന്നു..
എന്‍റെ സ്വപ്നക്കൂട്ടിലേയ്ക്ക്
വെളിച്ചം വിതരിക്കൊണ്ടേ ... !!

2 comments:

  1. നുറുങ്ങുവെട്ടത്തിനതുമതി

    ReplyDelete
  2. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete